വസന്തത്തില്‍
വിടരും മലരുകള്‍ പോലെ.... ശിശിരത്തില്‍ കൊഴിയാത്ത ഇലകള്‍ പോലെ... ഒരു പുഞ്ചിരിയില്‍ നിന്നും മൊട്ടിട്ട നമ്മുടെ സൗഹൃദം സമയത്തിന്‍ ചക്രവാളങ്ങളില്‍ പെട്ടുഴഞ്ഞാലും.... സൗഹൃദം സൃഷ്ടിക്കുമെന്നു നീ ആശിക്കുകില്‍ എന്‍ സ്നേഹം നീയറിയാതെ
പിന്തുടരും.....