
ഇന്നു നല്ല നിലാവുള്ള രാത്രിയാണ്
ആകാശത്ത് നക്ഷത്രങ്ങള്‍ കുറവാണ്
ഏന്‍റെ മനസുപോലെ അസ്വസ്ഥമായ ആകാശം.....
അതില്‍ നിന്‍റെ മധുരകരമായ ഓര്‍മ്മകള്‍ പോലെ
അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ മാത്രം
എങ്കിലും... ഈ കാര്‍മേഘങ്ങള്‍ക്കിടയിലും
തണുത്ത നിലാവെളിച്ചം പരത്തി,
ചന്ദ്രിക തെളിഞ്ഞു നില്‍കുന്നു.....
നിന്നെപോലെ....!!!!
പുഞ്ചിരി തൂകികൊണ്ട്....!!!!