ഓര്‍മ്മകള്‍ മറവിയുടെ
കൂട്ടുകാരന്‍ ആകുംബോഴും
നീ എന്നില്‍ കൊരിയിട്ട
വരകള്‍ എന്നെ ഇപ്പോഴും പിന്തുടരുന്നു.......
നിന്‍റെ പൂന്തോട്ടത്തിലെ
പുല്‍നാമ്പുകള്‍ കണ്ടു
ഞാന്‍ പടിയിറങ്ങുന്നു
തിരിഞ്ഞു നോക്കാനാവാതെ..
********
ആഗ്രഹങ്ങള്‍ക്ക് ചങ്ങല ഇടുമ്പോള്‍
ഓര്‍മ്മകള്‍ക്ക് കാരാഗ്രഹം കൊടുക്കുമ്പോള്‍
മൌന നൊമ്പരങ്ങളുടെ ചിതയില്‍ നിന്ന്
മൌനമായിട്ടാനെങ്കിലും ഇപ്പോഴും
ഞാന്‍ നിന്നെ
പ്രണയിക്കുന്നു.........